Light mode
Dark mode
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന് ചിത്രത്തെ പ്രശംസിപ്പിച്ച് രംഗത്തുവന്നത്
മേപ്പടിയാനേക്കാളും മൂന്നിരട്ടി മുകളില്‍ പോവുന്ന സിനിമയായിരിക്കും മാളികപ്പുറമെന്ന് ഉണ്ണി മുകുന്ദന്
'മോദിയുടെ അമ്മ ഹിരാ ബെന്‍ മരണപ്പെട്ട സമയത്താണോ സിനിമ കാണാന്‍ പോകുന്നതെന്ന', ഒരാളുടെ ചോദ്യത്തോടാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്
ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന് വിഷ്ണു മറുപടി നല്കി
'അയ്യപ്പസ്വാമിയുടെ ഭക്തർ ഓരോരുത്തർക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാൻ ഗ്യാരന്റി'
'ബാലയ്ക്ക് എല്ലാ ആശംസകളും' എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്
''എന്റെ അടുത്ത സുഹൃത്താണ് ബാല, ഇന്നും ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു''
ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രം പണം നല്‍കിയതായും സംവിധായകന്, ഛായാഗ്രഹകന് അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും ബാല
സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്
മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന് നിര്‍മിക്കുന്ന ചിത്രമാണിത്
ചിരി പടര്‍ത്തിയ ഡയലോഗ് ഹിറ്റായതോടെ ആദ്യം ദേഷ്യം പ്രകടിപ്പിച്ച ബാലയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളിലെ മിന്നും താരം
അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും
ദുബൈയിലും സിനിമ ചിത്രീകരിക്കും
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ടിക്ടോക് റീല്‍സ് താരം വിനീത് എന്ന യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ്
മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ അച്ഛൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനിരുന്നതാണെന്നും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
സാമൂഹിക മാധ്യമങ്ങളിലടക്കം കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധി നേടിയ വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്
സേവാഭാരതി നിരോധിത സംഘടനയല്ലെന്നും 'ശൂ.. ' എന്ന മട്ടിൽ പോകുന്ന സംഭവമായാണ് ആംബുലൻസ് സിനിമയിലുള്ളതെന്നും നടൻ
ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിലെ നായകൻ
മേപ്പടിയാൻ സിനിമക്ക് ആശംസ അറിയിച്ച് പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതിനെത്തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണങ്ങളാണ് മഞ്ജു വാര്യര്‍ക്കെതിരെ നടന്നത്