Light mode
Dark mode
വാരണാസിയിൽ മാത്രമാണ് ഇൻഡ്യ സഖ്യം കടുത്ത മത്സരം നേരിടുന്നതെന്നും സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് പറഞ്ഞു.
'ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ബി.ജെ.പിക്ക്'
ഗോവയില്‍ 78.94 ശതമാനവും യു.പിയിലും ഉത്തരാഖണ്ഡിലും യഥാക്രമം 62.52 ശതമാനവും 59.61 ശതമാനവും പോളിങ് രേഖപ്പെടുത്തി
കർഷക സമരം മുൻനിർത്തി ബിജെപിക്കെതിരെ സമുദായങ്ങൾ ഒന്നിക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കൂടെനിന്ന ഒബിസി വോട്ടുബാങ്കിനെ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഇത്തവണ എസ്പിയുടേത്
കോൺഗ്രസ് എം.എൽ.എയായിരുന്ന അദിതി ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്
തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഒഴികെ ആരുമായും സഖ്യം ആലോചിക്കും
2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ എന്നു തന്നെ വിശേഷിപ്പിക്കാം യുപിയിലെ പോരിനെ
ഈ വർഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ മുഖ്യ എതിരാളിയാണ് സമാജ്വാദി പാർട്ടി
വീടുകൾ തോറും കയറിയിറങ്ങാനാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം
അഖിലേഷ് കൂടുതൽ ചരിത്രം വായിക്കണമെന്നും ഉപദേശകരെ മാറ്റണമെന്നും അദ്ദേഹത്തിന് പിഴച്ചിരിക്കുന്നുവെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി