- Home
- usa
International Old
29 May 2018 2:02 PM GMT
അരനൂറ്റാണ്ടിനുശേഷം ആദ്യമായി അമേരിക്കന്‍ യാത്രാകപ്പല്‍ ക്യൂബയില്‍
അരനൂറ്റാണ്ടിനുശേഷം ആദ്യമായി അമേരിക്കന്‍ യാത്രാകപ്പല്‍ ക്യൂബയിലെത്തി. മിയാമി തുറമുഖത്തുനിന്ന് പുറപ്പെട്ട അഡോണി കപ്പലില്‍ 700 യാത്രക്കാരുണ്ട്. ഇന്നലെയാണ് അഡോണി ഹവാനയിലെത്തിയത്അരനൂറ്റാണ്ടിനുശേഷം ആദ്യമായി...