'ഒരു മണിക്കൂറോളം തല്ലി, ആരും രക്ഷിക്കാന്‍ വന്നില്ല, കേസ് പിന്‍വലിക്കാന്‍ ഭീഷണിയുണ്ട്':. ഗോരക്ഷകരുടെ മര്‍ദനത്തിനിരയായ യുവാവ്
'50,000 രൂപ ആവശ്യപ്പെട്ടു. ഓരോ മാസവും 25,000 രൂപ വീതം നൽകണമെന്നും പറഞ്ഞു. പണം നൽകിയില്ലെങ്കിൽ പശു കശാപ്പ് കേസുകളിൽ പെടുത്തുമെന്നായിരുന്നു ഭീഷണി'