യുപി തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ഗ്രാമപ്രദേശങ്ങളിൽ കനത്ത തിരിച്ചടി
മുൻസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ എസ് പിയും ബിഎസ് പിയും നേട്ടമുണ്ടാക്കിയപ്പോൾ ബിജെപിയുടെ ഒട്ടുമിക്ക സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മേയർ...