- Home
- uttar pradesh
India
4 Oct 2023 3:31 AM GMT
'അത് മിനി പാകിസ്താനാകും'; പശ്ചിമ യു.പി പ്രത്യേക സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിനെതിരെ ബിജെപി നേതാവ്
ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വർധിക്കുന്നതിനാൽ പടിഞ്ഞാറൻ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാൽ അവിടെ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു.