Light mode
Dark mode
അടച്ചുപൂട്ടിയ സർക്കാർ സ്കൂളുകൾ ഹോംസ്റ്റേകളാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു
മുസ്ലിം വ്യാപാരികളുടെ കടകൾ ആക്രമിക്കുന്നത് പതിവാണ്. ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കടകൾക്ക് ഭീഷണിയുണ്ട്
ബദ്രിനാഥ് എം.എൽ.എ ആയ രാജേന്ദ്ര ഭണ്ഡാരിയാണ് ബി.ജെ.പിയിൽ ചേർന്നത്.
കോണ്ഗ്രസ് മുന് സ്ഥാനാര്ത്ഥി കൂടിയായ ഇവര് ബിജെപിയിലേക്ക് പോകുമെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ടു ചെയ്യുന്നു
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്
റാറ്റ് ഹോൾ മൈനറായ വകീൽ ഹസന്റെ വീടാണ് പൊളിച്ചത്
ഹൽദ്വാനി ജില്ലാ ഭരണകൂടം നടത്തി കയ്യേറ്റം ഒഴിപ്പിക്കൽ റെയ്ഡിനെ തുടർന്നാണ് സംഘർഷമുണ്ടായിരുന്നത്
സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്തു
ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു
ഉത്തരാഖണ്ഡിൽ കൈയേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റിയതു പ്രതിഷേധാർഹമെന്ന് എം.പിമാരായ എളമരം കരീം, എ.എ റഹീം എന്നിവർ പ്രതികരിച്ചു
പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ടില് സ്ഥിരീകരിച്ചു
''കാർഷികരംഗത്തെ മുഴുവൻ മേഖലയിലും പരാജയപ്പെട്ടപ്പോഴും വർഗീയവിദ്വേഷത്തിന്റെ വിത്ത് വിളയിക്കുന്നതിൽ നിങ്ങൾ വിജയിച്ചു.''
Violence erupts in Uttarakhand's Haldwani | Out Of Focus
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കണ്ടാലുടൻ വെടിവെക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
ആക്രമണം നടത്തുന്നവരെ വെടിവെക്കാൻ ഉത്തരവിട്ടു
ബുധനാഴ്ചയാണ് ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്.
ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം
‘പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്ലിംകൾക്ക് എന്തുകൊണ്ട് മതസ്വാതന്ത്ര്യം നൽകാനാവുന്നില്ല?’
ഉത്തർപ്രദേശ്, ഹരിയാന, അസം, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ബില്ലിനായി ശ്രമം ആരംഭിച്ചു
ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.