Light mode
Dark mode
'മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞുകൊണ്ട് തുന്നിച്ചേർത്ത നാടാണിത്'.
വടകരയിൽ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കഴിഞ്ഞാലും സേനയെ പിൻവലിക്കരുതെന്ന് നിർദേശമുണ്ട്
ലതിക വർഗീയ പരാമർശമുള്ള പോസ്റ്റർ ഷെയർ ചെയ്തിരുന്നു
ഉത്തര മേഖലാ ഐജി വിളിച്ച യോഗത്തിലാണ് തീരുമാനമായത്
ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്തുവിട്ടത്
വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
Kafir controversy: polariser still behind curtains | Out Of Focus
' ഹരിഹരനെ പാർട്ടി തള്ളിപ്പറഞ്ഞത് മാതൃകാപരം'
ഫേസ്ബുക്കിലൂടെ ക്ഷമ ചോദിച്ച് കെ.എസ് ഹരിഹരൻ
‘സന്ദേശം താന്‍ അയച്ചതല്ലെന്ന് വടകര പൊലീസിന് വ്യക്തമായെങ്കിലും യഥാർഥ പ്രതികളെ കണ്ടെത്താൻ തയ്യാറാകുന്നില്ല’
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന് മണ്ണൊരുക്കുന്ന ജോലി മതനിരപേക്ഷ പാർട്ടികളിൽ നിന്ന് ഉണ്ടാവാൻ പാടില്ല.
വ്യാഴാഴ്ച യൂത്ത് ലീഗ് എസ്.പി ഓഫീസ് മാർച്ച് നടത്തും
മുൻ എം.എൽ.എ കെ.കെ. ലതികക്കെതിരെ പൊലീസിൽ പരാതി നൽകി
‘Kaffir’ jibe spread in Vadakara Constituency | Out Of Focus
വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് അലർട്ട് പരിപാടിയിലാണ് റഹീമിന്റെ രൂക്ഷവിമർശനം
മേയർ ഡ്രൈവർ തർക്കത്തിൽ ആര്യ രാജേന്ദ്രന്റേത് സ്വാഭ്വാവിക പ്രതികരണമാണെന്നും വസീഫ്
ബോംബ് ഉൾപ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി വോട്ടുചെയ്യണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.
മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണെന്നും ശൈലജ
പി ആര് ഏജന്‍സിയെ ഉപയോഗിച്ച് വൈകാരിക നുണപ്രചരണം നടത്തുകയാണെന്ന വി ഡി സതീശന്റെ ആരോപണം തെറ്റാണെന്നും ശൈലജ പറഞ്ഞു
വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദനാണ് മരിച്ചത്