Light mode
Dark mode
അകമലയിൽ അതീവ അപകട സാധ്യതയുണ്ടെന്നും രണ്ട് മണിക്കൂറിനകം വീടൊഴിയണമെന്നും സെക്രട്ടറിയാണ് അറിയിച്ചത്.
വിശ്വാസികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
കഴിഞ്ഞ ആറുമാസത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നത് വടക്കഞ്ചേരി പോലീസിന് തലവേദനയാവുകയാണ്.
എക്സ്പ്ലോസീവ് വകുപ്പ് ചുമത്തി ലൈസൻസിക്കും സ്ഥലമുടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്
ഡ്രൈവർക്ക് തലചുറ്റിയതോടെ നിയന്ത്രണംവിട്ട ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ബസിന്റെ മുൻവശത്തിരുന്നവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ജൂലൈ 16ന് കൂത്താട്ടുകുളത്തെ ഡിവൈഎഫ്ഐ ഓഫീസ് ആക്രമിക്കുകയും കൊടിമരം തകർക്കുകയും ചെയ്ത ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു.
വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നടപടി ഉണ്ടാകാൻ ഒരു അപകടം ഉണ്ടാകണമെന്ന ശൈലി ശരിവയ്ക്കുകയാണ് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾ.
ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചത്.
പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്തുനിന്ന് എത്തിയ ബസ് ഉടമസ്ഥരോടൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നത്.
ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജുവും പറഞ്ഞു. അപകടസമയത്ത് ബസ് 97.27 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
ഡ്രൈവറുടെ അശ്രദ്ധയും, അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാരും അപകടത്തിന് ദൃക്സാക്ഷികളായ നാട്ടുകാരും പറയുന്നത്.
ടൂറിസ്റ്റ് ബസുകൾ വാടകക്ക് എടുക്കുമ്പോൾ സ്കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബസിലുണ്ടായിരുന്നവരെ വളരെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് സസ്പെന്ഷന്. കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് സസ്പെന്ഷന്. അഞ്ച് പേരെ...