Light mode
Dark mode
ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവുകളാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
മൂന്ന് മാസത്തിനിടെ ഡ്രൈവർ ജോമോൻ പത്തൊൻപത് തവണ വേഗപരിധി ലംഘിച്ചിരുന്നു
മനഃപൂർവമുള്ള നരഹത്യക്ക് കേസെടുത്തതിനാൽ പ്രതിയെ റിമാൻഡ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
റോഡ് സുരക്ഷക്കായുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി കമ്മീഷണർ എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചു
ഡ്രൈവിംഗ് സീറ്റിൽ എഴുന്നേറ്റ് നിന്ന്, ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്ത് വിട്ടിരുന്നു
ആലത്തൂർ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രക്ത സാമ്പിൾ എടുത്തത്
ഇന്നലെ അപകടത്തിൽ പെട്ട വാഹനത്തിന് രാത്രി 2 തവണ അപകട സൂചന നൽകിയിരുന്നതായി മന്ത്രി ആന്റണി രാജു
ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ട്
കൊല്ലത്ത് നിന്ന് വടക്കഞ്ചേരിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ജോമോന്റെ പ്രതികരണം.
കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങലും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു.