ഭീമ കൊറേഗാവ് യുദ്ധം; വിവേചനത്തിനെതിരെ ദലിതുകള്‍ നേടിയ ഐതിഹാസിക വിജയം
മറാത്ത രാജാവ് പേര്‍ഷ്വാ ബാജിറാവുവിന്റെ സൈന്യം ഭീമ-കൊറേഗാവ് തദ്ദേശവാസികളായ ദലിത് വിഭാഗമായ മഹര്‍ സമുദായത്തെ മറാത്തകള്‍ക്കൊപ്പം പോരാടാന്‍ അനുവദിച്ചില്ല. ജാതിയില്‍ താഴ്ന്നവരായ മഹര്‍ സമുദായക്കാര്‍ക്ക്...