അമ്മ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞ് മോഹിനിയാട്ട വേദിയില്‍
സ്വന്തം അമ്മ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് തലശേരി സ്വദേശിനി ഡിപ്ഷി മോഹിനിയാട്ട വേദിയിലെത്തിയത്. ഓരോ കലോത്സവത്തിലും അവതരണത്തിലും വസ്ത്രത്തിലും വ്യത്യസ്തത പുലര്‍ത്താനാണ് എല്ലാ മത്സരാര്ഥികളും...