സ്പോര്‍ട്സ് കൌണ്‍സില്‍ അഴിമതിയില്‍ വിജിലന്‍സ് ത്വരിത അന്വേഷണം പ്രഖ്യാപിച്ചു
അഴിമതിക്കാര്‍ കുടുങ്ങുമെന്നായപ്പോഴാണ് തനിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതെന്നായിരുന്നു അഞ്ജുവിന്റെ ആരോപണം. അതേസമയം, അഞ്ജുവിന്റെ സഹോദരന്റെ നിയമനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അന്വേഷണത്തെ അഞ്ജു...