ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനത്തില്‍ താത്കാലിക ഇളവ് തേടി കേരളം
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ചുരം തകര്‍ന്നതിനേത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കോടതിയില്‍ ചൂണ്ടിക്കാട്ടും. രാത്രിയാത്രാനിരോധനം ദുരിതാശ്വാസസാമഗ്രികളുടെ വിതരണത്തെ ബാധിച്ച