Light mode
Dark mode
തമിഴ്നാടിന്റെ ബാറ്റിങിനിടെയാണ് ഇന്ദ്രജിത്ത് ബാത്ത്റൂമിൽ കാൽതെന്നി വീണത്
വിജയ്ഹസാരെ ട്രോഫിയിൽ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിൽ ജഗദീഷൻ നേടിയത് 277 റൺസ്!
സീസണില്‍ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്
ഗോവ മുന്നോട്ടുവെച്ച 242 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 38.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു
28 പന്തുകൾ നേരിട്ട രോഹൻ 77 റൺസുമായി പുറത്താകാതെ നിന്നു
കരുത്തരായ തമിഴ്‌നാടിനെ തോൽപിച്ചാണ് ഹിമാചൽ ആഭ്യന്തര ടൂർണമെന്റിലെ ഒരു പ്രധാന ടൂർണമെന്റിൽ ആദ്യമായി കിരീടം നേടുന്നത്.
72 ബോളില്‍ 54 നേടി പുറത്താകാതെ നിന്ന വിനൂപ് മനോഹരനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍
കേരളത്തിനായി രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി എന്നിവർ തിളങ്ങി
50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് ചണ്ഡീഗഢ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 34 ഓവറിൽ ലക്ഷ്യം മറികടന്നു.
19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ടുമുതല്‍ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ഡിസംബര്‍ രണ്ടിന് ടീം രാജ്‌കോട്ടിലേക്ക് തിരിക്കും.