Light mode
Dark mode
കോഹ്ലി 49 പന്തില് അഞ്ച് സിക്സറിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില് 82 റണ്സ് എടുത്തപ്പോള് ഡുപ്ലെസിസ് 43 പന്തില് 73 റണ്സടിച്ചു
ആർ.സി.ബി ക്യാമ്പിൽ ചേർന്ന ഛേത്രി ഫീൽഡിംഗ് പരിശീലനത്തിന്റെ ഭാഗമാകുകയും ചെയ്തു.
കോഹ്ലിയെ പോലൊരു സീനിയര് താരത്തെ പാണ്ഡ്യ അവഗണിച്ചതിനെതിരെ ആരാധകര് വലിയ വിമര്ശനങ്ങളാണ് ഉയര്ത്തുന്നത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിലായതും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
മുഖ്യ പരിശീലകന് രാഹുല് ദ്രാവിഡുമായുള്ള ചര്ച്ചക്കിടെയാണ് തന്റെ പ്രിയപ്പെട്ട ഭക്ഷണവുമായി ഒരാളെത്തുന്നത്
മത്സരത്തിൽ 44 റൺസാണ് കോഹ്ലി നേടിയത്. താളം കണ്ടെത്തി മികച്ച രീതിയിൽ ബാറ്റേന്തുന്നതിനിടെയാണ് കോഹ്ലിയുടെ അപ്രതീക്ഷിത പുറത്താകൽ
''എന്റെ കരിയറിൽ ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ ബോളർ അയാളാണ്''
നാല് മത്സരങ്ങള് അടങ്ങുന്ന പരമ്പര നാളെ നാഗ്പൂരില് ആരംഭിക്കും
ഇന്ത്യന് ടീം മുന് നായകന്റെ ട്വീറ്റിന് താഴെ കമന്റുകളുടെ ബഹളമാണ്
''ഒരു പതിറ്റാണ്ടിലേറെ കാലമായി ലോകക്രിക്കറ്റിനെ അടക്കിവാഴുകയാണയാള്''
ഫെബ്രുവരി 9ന് നാഗ്പൂരിൽ ആദ്യ മത്സരം നടക്കും
കത്തിക്കയറി കളിച്ച രോഹിത്-ശുഭ്മാൻ ഗിൽ സഖ്യം വീണതിന് പിന്നാലെയാണ് കിഷൻ 'ഇങ്ങനെ' ഔട്ടായത്.
വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയിൽ നിന്ന് ഇടംനേടിയവർ
രാജ്യാന്തര ടി20യില് തുടർച്ചയായ മൂന്നാം പരമ്പരയിലാണ് നിലവിലെ ക്യാപ്റ്റനെയും മുൻ ക്യാപ്റ്റനെയും ബോര്ഡ് ഒഴിവാക്കുന്നത്.
റാങ്കിങ്ങിൽ പത്താം സ്ഥാനത്തായിരുന്ന കോഹ്ലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി
പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരെ വേദനിപ്പിച്ചിരുന്നു.
ട്വന്റി20 ലോകകപ്പിൽ പാകിസ്താന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വന്ന കോഹ്ലിയുടെ ക്ലാസിക് ഇന്നിങ്സിലെ രണ്ട് സിക്സുകളാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കിയത്
ഇന്ത്യയുടെ വിരാട് കോഹ്ലിയും സൂര്യകുമാര് യാദവുമുള്പ്പെടെ എട്ട് താരങ്ങളാണ് അവസാന റൗണ്ടില് മികച്ച താരത്തിനുള്ള പട്ടികയിലുള്ളത്
ഫോം ഔട്ടിന്റെയും വിമര്ശനങ്ങളുടെയും നിരാശയുടെയും കഠിനമായ 'കോഹ്ലി ദിനങ്ങള്'ക്ക് വിട... ഒക്ടോബര് മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി
കോഹ്ലിക്ക് പിന്തുണയുമായി ഭാര്യയും നടിയുമായ അനുഷ്ക ശർമയും ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും എത്തി