Light mode
Dark mode
'ഒടുക്കം ബാംഗ്ലൂരിന് ഒരു കിരീടം നേടിക്കൊടുക്കാൻ പെൺ പട തന്നെ വേണ്ടി വന്നു' എന്ന തരത്തിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്
അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്.സി.ബി തോൽപിച്ചത്
വെസ്റ്റിൻഡീസിലും യുഎസ്എയിലുമായി ജൂൺ രണ്ടുമുതൽ 29 വരെയാണ് ലോകകപ്പ്
ക്യാപ്റ്റനായി രോഹിത് ശർമ്മയെ നേരത്തെ പ്രഖ്യാപിച്ചതിനാൽ ഓപ്പണിങ് റോളിൽ സീനിയർ താരം തന്നെയാകും ഇറങ്ങുക.
നേരത്തെ സുനിൽ ഗവാസ്കറും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.
കോഹ്ലിയെ ക്യാപ്റ്റന്സിയില് നിന്ന് മാറ്റിയ തീരുമാനം 2022 ല് ഏറെ വിവാദമായിരുന്നു
ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നതെന്ന് താരങ്ങൾ അറിയിച്ചു
2011 ൽ അരങ്ങേറ്റ ടെസ്റ്റ് കളിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു പരമ്പര മുഴുവനായി കോഹ് ലി കളിക്കാതിരിക്കുന്നത്.
കുടുംബമാണ് പ്രധാനം, ഞാൻ വലിയൊരു തെറ്റ് ചെയ്തു, വാസ്തവവിരുദ്ധമായ കാര്യം യുട്യൂബിലൂടെ പങ്കുവെച്ചുവെന്നും ഡിവില്ലേഴ്സ് പറഞ്ഞു.
ശ്രേയസ് അയ്യർ, കെ.എസ് ഭരത് തുടങ്ങി മധ്യനിരയിലെ താരങ്ങളെല്ലാം മോശം ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത പടിദാറിനും ഇംഗ്ലണ്ടിനെതിരെ തിളങ്ങാനായില്ല
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ചേതേശ്വർ പൂജാര ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കും
ആസ്ത്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ
കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്നസാക്ഷാത്ക്കാരമാണിതെന്നാണ് സച്ചിൻ പ്രതികരിച്ചത്
ഈമാസം 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്.
ഇരുവരുടേയും ചിത്രം സഹിതമാണ് 'ബുമ്ര ഇഫക്ട്' എന്ന രീതിയിൽ പ്രചരിക്കുന്നത്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചു.
ബാറ്റിങിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി നിർണായക നീക്കങ്ങളിലൂടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയിലെടുത്തു.
ഗ്രൗണ്ടിൽ നിന്ന് പിടികൂടിയതിന് പിന്നാലെ ആരാധകനെ പൊലീസിന് കൈമാറിയിരുന്നു
കോഹ്ലി അന്ന് നേടിയ സിക്സ് ഒരു മാസത്തിനു ശേഷവും തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്ന് റൗഫ് പിന്നീട് പ്രതികരിച്ചിരുന്നു
താങ്കൾക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബർ സ്പീഡ് റൊണാൾഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു ബ്രസീലിയൻ മറുപടി നൽകിയത്.
ടി20 ടീമിൽ ലോകകപ്പിലടക്കം കോഹ്ലിയുടെ റോൾ എന്താണെന്ന് ഈ കൂടിക്കാഴ്ചയിൽ തീരുമാനമായതായി കരുതപ്പെടുന്നു