Light mode
Dark mode
നാല് വർഷത്തിന് ശേഷമാണ് ഐ.പി.എല്ലിൽ കോഹ്ലി ഒരു സെഞ്ച്വറി കുറിക്കുന്നത്
പോയിൻറ് ടേബിളിൽ ആർ.സി.ബി നാലാമത്
''ധോണിയെ ഞാൻ ദൂരത്ത് നിന്ന് വീക്ഷിക്കാറുണ്ടായിരുന്നു''
സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരത്തിനാണ് ബാംഗ്ലൂർ ടീം ഹൈദരാബാദിലെത്തിയത്. നാളെ വൈകീട്ട് 7.30-നാണ് മത്സരം.
2018ൽ സിറാജിന്റെ പഴയ വീട്ടിലും കോഹ്ലി അടക്കമുള്ള ബാംഗ്ലൂർ താരങ്ങളെത്തിയിരുന്നു
ആർ.സി.ബി കപ്പ് നേടിയാലേ കർണാടകയിലെ തെരഞ്ഞെടുപ്പ് നഷ്ടം നികത്താനാകൂവെന്നും അമിത് ഷാ നിങ്ങളുടെ മാജിക് ചെയ്യൂവെന്നും വെല്ലു എന്ന ട്വിറ്റർ പ്രൊഫൈൽ കുറിച്ചു
മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ കോഹ്ലിയുടെ വിക്കറ്റ് വീണു
ബാംഗ്ലൂർ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 20 പന്ത് ബാക്കിനിൽക്കെ ഏഴു വിക്കറ്റിനാണ് ആതിഥേയർ മറികടന്നത്.
സ്വന്തം 'ഹോം ഗ്രൗണ്ടില്‍' ബാല്യകാല കോച്ചിനു മുന്നിലാണ് കോഹ്ലിയുടെ ചരിത്രനേട്ടം
കഴിഞ്ഞ ദിവസം ലഖ്നൗ-ചെന്നൈ മത്സരത്തിനിടെ ഗാലറി നിറയെ കോഹ്ലി വിളികള്‍ മുഴങ്ങിയിരുന്നു
ബാംഗ്ലൂര്‍ ലഖ്നൗ മത്സരത്തിന് ശേഷം കോഹ്ലിയും ഗംഭീറും മൈതാനത്ത് കൊമ്പുകോര്‍ത്തിരുന്നു
ബാറ്റ് ചെയ്യുകയായിരുന്ന നവീനുൽ ഹഖിനടുത്തേക്ക് രോഷത്തോടെ എത്തിയ കോഹ്ലി തന്റെ കാലിലെ ഷൂ ഉയർത്തി അതിന് താഴെയുള്ള പുല്ലെടുത്ത് കാണിച്ച് എന്തോ പറയുന്നത് കാണാം
ബാംഗ്ലൂർ താരങ്ങളുടെ ആഘോഷങ്ങൾക്കിടെ മൈതാനത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്
ഏറെ കൗതുകം നിറഞ്ഞ ഈ സാമ്യതകൾ ആരാധകർക്കിടയിൽ പെട്ടെന്ന് തന്നെ ചർച്ചയായി
ഐ.പി.എൽ ചരിത്രത്തിൽ നൂറുവട്ടം 30ൽപ്പരം റൺസ് നേടുന്ന ഏകതാരമായും ടി20യിൽ നായകനെന്ന നിലയിൽ 6500 റൺസ് നേടുന്ന താരമായും കോഹ്ലി മാറി
ശിവം ദുബെയുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് കോഹ്ലിയുടെ ആഘോഷം
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ടി20 ലീഗായ ഐ.പി.എൽ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ സംഗമ വേദി കൂടിയാണ്
നായകനായിരിക്കെ ഐ.പി.എല്ലിൽ കൂടുതൽ റൺസ് നേടിയ താരമിതാണ്...
നമ്മുടെ പാവയ്ക്കയും ചേനയും ചീരയും കാച്ചിലും കുമ്പളങ്ങയുമെല്ലാം കോഹ്ലിക്ക് ഇഷ്ടപ്പെട്ടുവെന്ന് ഷെഫ് പിള്ള
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സുമായാണ് ആര്.സി.ബി യുടെ ആദ്യ പോരാട്ടം