വിസ്മയ കേസ് സ്ത്രീധന സമ്പ്രദായത്തിനെതിരായ പോരാട്ടം; സർക്കാർ ഹൈക്കോടതിയിൽ
വിസ്മയ കേസ് സ്ത്രീധന സമ്പ്രദായത്തിനെതിരായ പോരാട്ടമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കൂടുതൽ സ്ത്രിധനം ആവശ്യപ്പെട്ട് ഭർത്താവ് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് ആയുർവേദ...