Light mode
Dark mode
രൂപതയിലെ വൈദികരും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇടവക പങ്കെടുക്കുന്നത്.
പദ്ധതിയുടെ ക്രെഡിറ്റെടുക്കാൻ വരുന്നവർ പദ്ധതി നിർത്തിവെക്കാൻ വേണ്ടി പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും സി.പി.എമ്മും എന്നും ചെന്നിത്തല പറഞ്ഞു
രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു
പ്രതിവർഷം 10 ലക്ഷം കണ്ടയ്നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് കപ്പലെത്തുന്നത്.
ആഗസ്റ്റ് 31ന് ചൈനയിൽ നിന്ന് പുറപ്പെട്ട ഷെൻഹുവ- 15 എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.
കടലിൽ ചെറിയ പ്രതിസന്ധികളുണ്ടായി. അതിനാൽ കപ്പലിന്റെ വേഗത കുറയ്ക്കേണ്ടി വന്നു.
അടുത്ത മാസം നാലിനാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്
പുലർച്ച തന്നെ കപ്പൽ എത്തിയെങ്കിലും ക്രെയിനും വടവും എത്താൻ വൈകി. ഇതോടെ പരീക്ഷണത്തിന് കാലതാമസമുണ്ടായി
പാറ നീക്കം വന്‍ ചെലവായതിനാല്‍ ട്രക്കുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്
സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുക്കാനായുരുന്നു ആദ്യ തീരുമാനം. ഇത് വൈകിയതോടെയാണ് തുറമുഖവകുപ്പ് കെ.എഫ്.സിയെ സമീപിച്ചത്
സര്‍ക്കാര്‍ തുക നല്‍കിയില്ലെങ്കില്‍ നിര്‍മാണ വേഗതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് തുറമുഖ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
'തുക കൈമാറിയില്ലെങ്കിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിക്കും'
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്.
ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പലെത്തിക്കാന്‍ ശ്രമിക്കുന്നത്
നിർമാണം തുടങ്ങിയത് മുതലുള്ള തീരശോഷണത്തിന്റെ വ്യാപ്തി പ്രധാന വിഷയമായി പരിഗണിക്കണം. ആവശ്യഘട്ടങ്ങളിൽ പദ്ധതിയുടെ ആഘാതം നേരിടുന്നവരുമായി കൂടിയാലോചനകൾ നടത്തണമെന്നും നിർദേശമുണ്ട്
ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം, കെ റെയിലിനും വിഴിഞ്ഞം പദ്ധതിക്കുമെതിരായ ജനകീയ പ്രക്ഷോഭം, നരബലിയുടെ നടുക്കുന്ന വാർത്ത...കഴിഞ്ഞ ഒരു വർഷത്തെ കേരളത്തിലെ പ്രധാന സംഭവങ്ങൾ
പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും
കേന്ദ്ര സേനയെ വിളിക്കാനുള്ള സമ്മതം കൂടി വന്നതോടയാണ് നിബന്ധനകൾ അംഗീകരിച്ചു സമരം തീർക്കാൻ സമരസമിതി നിർബന്ധിതരായത്