വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ കണക്കില്ല; ചെലവഴിച്ച കോടികളുടെ കണക്കുണ്ട്
ജില്ലയില്‍ എത്ര കുടുംബങ്ങളുണ്ടെന്നു പോലും അറിയാതെ കഴിഞ്ഞ പതിനൊന്നു വര്‍ഷം കൊണ്ട് പട്ടികജാതി വകുപ്പ് ചെലവഴിച്ചത് 24,42,35,599 രൂപവയനാട് ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ...