Light mode
Dark mode
ജനാധിപത്യ-ഭരണഘടനാ വിരുദ്ധ ബിൽ പിൻവലിക്കുന്നതുവരെ പോരാടുമെന്ന് തേജസ്വി യാദവ്
പട്നയിലും വിജയവാഡയിലും നിയമസഭകൾക്ക് മുന്നിൽ പ്രതിഷേധിക്കും
‘ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം’
മത-രാഷ്ട്രീയ - സാമൂഹിക രംഗത്തെ നിരവധിപേർ സമരത്തിൽ പങ്കെടുക്കും
കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയ നടപടിയെ പ്രതിപക്ഷ എംപിമാർ ഇന്നും ചോദ്യം ചെയ്തേക്കും
'കേന്ദ്രസര്‍ക്കാര്‍ ബിൽ അവതരണത്തില്‍ നിന്ന് പിന്നോട്ടുപോകരുത്'
‘വഖഫ് നിയമം ഒരു പ്രത്യേക മതവിഭാഗത്തിന് അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നു’
‘കർണാടകയിൽ ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങുകയാണ്’
നടപടി ജെപിസി യോഗത്തിലെ വാക്കുതർക്കത്തിന് പിന്നാലെ
തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്.
ജെപിസി അധ്യക്ഷനെ നീക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് അപേക്ഷ നൽകി
വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്
ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പ്രതിപക്ഷം
ഭരണ ഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർക്കും