Light mode
Dark mode
ഈ പ്രദേശം താമസ യോഗ്യമല്ലെന്നായിരുന്നു നേരത്തെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ.ജോൺ മത്തായി സാക്ഷ്യപ്പെടുത്തിയത്
മുഖ്യമന്ത്രിയുടെ ഉന്നത തലയോഗം ഇന്ന് ചേരും
'ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്'
മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാൽ മതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സ്പോണ്സർ ഷിപ്പ് എന്നിവയിലൂടെയാണ് വയനാട് പുനർനിർമ്മാണം ലക്ഷ്യമിടുന്നത്
സുരക്ഷിതമേഖലയിലുളളതും ഭാഗികമായി നശിച്ചതുമായ വീടുകളിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിന് അർഹതയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു
പുനരധിവാസത്തിന് പരമാവധി സഹായം നൽകുമെന്ന് സ്പോൺസർമാർ മുഖ്യമന്ത്രിയെ അറിയിച്ചു
കൽപ്പറ്റയിലായാലും നെടുമ്പാലയിലായാലും 10 സെന്റ് ഭൂമിയെങ്കിലും ലഭിക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു
ജില്ലാ കേന്ദ്രങ്ങളിലും വയനാട്ടിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും
ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമെന്ന് യോഗി ആദിത്യനാഥ്
തൃപ്തി ദേശായിയുടെ വരവില്‍ സംഘപരിവാര്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്