Light mode
Dark mode
കടുവയെ ലൊക്കേറ്റ് ചെയ്തതായും ഉടന്‍ പിടികൂടാനാവുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
നേരത്തെ വൈൽഡ് ലൈഫ് വാർഡൻ്റെ പരാതിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നഗരസഭാ കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു
ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്
പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം
സംഘർഷത്തിനിടെ നാട്ടുകാർക്കു നേരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ കത്തിയൂരാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കടുവയെ പിടികൂടാൻ 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ വനംവകുപ്പ് നിയോഗിക്കും
കടുവ കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് നാളെ അറിയാം
രണ്ടാഴ്ചയ്ക്കിടെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്
15 വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് ഊർജിത ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞത്.
കുമ്മനവും കെ സുരേന്ദ്രനും അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്നും ആർ.എസ്.എസ് പ്രവർത്തകൻ വി.എ വിജയൻ.
ഒപ്പമുണ്ടായിരുന്ന ബന്ധു ശരുൺ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായും കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലിയതായും ജാമ്യം ലഭിച്ച ദീപു
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെ ലക്കിടി ഓറിയന്റൽ കോളജ് പരിസരത്താണെത്തിക്കുക
ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ട് പോയി എന്നാണ് പൊലീസ് വാദം
സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.
സേവ് മുസ്ലിം ലീഗ് എന്ന പേരിലാണ് കൽപ്പറ്റയിലും പൊഴുതനയിലും വെങ്ങപ്പള്ളിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
മാവോയിസ്റ്റ് സംഘടനാ പശ്ചിമഘട്ട സോണൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്
കഴിഞ്ഞവർഷം നവംബർ മൂന്നിന് രാവിലെ 9.15ഓടെയാണ് പടിഞ്ഞാറത്തറ മീൻമുട്ടി വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്
വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു
പുതിയ പ്രസിഡണ്ടിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ്