കാസ്ഗഞ്ച് സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു
.രാഹുല്‍ ഉപാധ്യായ തന്നെ നേരിട്ടെത്തിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്. കലാപമുണ്ടാക്കാന്‍ തന്നെ ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് രാഹുല്‍ വെളിപ്പെടുത്തി....