Light mode
Dark mode
മഹാരാഷ്ട്രയിലും ബി.ജെ.പി, ഏക്നാഥ് സിൻഡെ ശിവസേനാ വിഭാഗം എം.എൽ.എമാരെ മുംബൈയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ചിട്ടുണ്ട്
ബിജെപി ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നു. സത്യം പറയുന്നവർക്കെതിരെ സിബിഐ, ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും മമത
2021 ഫെബ്രുവരിയിൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു മുൻ ഇന്ത്യൻ താരം തൃണമൂലിൽ ചേർന്നത്
അടുത്ത തവണ അധികാരത്തിലെത്താൻ കഴിയുമെന്നും കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് വിജയറാലി നടത്താനാവുമെന്നും തങ്ങൾക്ക് ആത്മവിശ്വാസമുണ്ട് - നദ്ദ പറഞ്ഞു.
ബംഗാളിന് വേണ്ടി ഫർദിൻ അലി മൊല്ല ഇരട്ടഗോൾ നേടി
മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബംഗാൾ മേഘാലയയെ തോൽപ്പിച്ചത്
ഡൽഹി, മുംബൈ, ബംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല
ഇടതുമുന്നണി ഒരു നഗരസഭയിലും ഹംറോ പാർട്ടി ഒരു നഗരസഭയിലും ഭരണം നേടി. നാല് സിവിൽ ബോഡികളിൽ, വ്യക്തമായ വിജയി ഉണ്ടായില്ല. ഇവിടെ തൂക്കുസഭയാണ് നിലവിലുള്ളത്.
മമത സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ വിദ്യാര്‍ഥി നേതാവാണ് കൊല്ലപ്പെട്ടത്
പശ്ചിമ ബംഗാൾ ദോമോഹനിക്ക് സമീപമാണ് പാളംതെറ്റിയത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
കേന്ദ്ര സർക്കാരിനെ മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വലിച്ചിഴക്കുന്നത് മമതയുടെ ശീലമാണെന്നും ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന അയൽ രാജ്യങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്നും മജുംദാർ...
സംഘടനയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തു വന്നിരുന്നു
കേന്ദ്ര സർക്കാർ നടപടിയിൽ ഭക്ഷണവും മരുന്നുമില്ലാതെ ദുരിതമനുഭവിക്കാൻ പോകുന്നത് 22000 രോഗികളും ജീവനക്കാരുമാണെന്നു പറഞ്ഞ മമത ബാനർജി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്
ബംഗാൾ ബിജെപി മുൻ ജനറൽ സെക്രട്ടറി സായന്തൻ ബസു കഴിഞ്ഞ ദിവസം തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
മമത ബാനർജിക്കു പുറമെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ജാക്കിർ ഹോസിയൻ, അമിറുൾ ഇസ്ലാം എന്നിവരും നാളെ സത്യപ്രതിജ്ഞ ചെയ്യും
തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഇനി മുഖ്യമന്ത്രിയായി തുടരുന്നതിൽ തടസമില്ല
2011 ൽ സി.പി.എം സ്ഥാനാർഥി നാരായൺ പ്രസാദ് ജെയ്ൻ 37,892 വോട്ട് നേടിയിരുന്നെങ്കിൽ 2021ൽ 4201 വോട്ടാണ് വിപ്ലവ പാർട്ടിയുടെ ശ്രീജിബ് ബിശ്വാസ് നേടിയത്
84,709 വോട്ടുകൾ മമതാ ബാനർജി നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പ്രിയങ്കയ്ക്ക് 26,320 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്
സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസാണ് മുന്നിൽ
ബംഗാളിലെ മൂന്നും ഒഡീഷയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്