Light mode
Dark mode
ഫോണിൽ നിന്ന് വാട്സ്ആപ്പ് ലോഗ്-ഔട്ട് ചെയ്താലും ടാബിലെ വാട്സ്ആപ്പ് കണക്ഷൻ നഷ്ടമാവില്ല
വാവിട്ട വാക്കും തിരിച്ചെടുക്കാനാകുമെന്ന് ആളുകൾ അറിയുന്നത് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ വന്ന ശേഷമാണ്
ഓഡിയോ - വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന 'കോൾ ലിങ്ക്സ്' ആണ് ഒരു ഫീച്ചർ
അറസ്റ്റ് വാറന്റില്ലാതെ തന്നെ പൊലീസിന് നിയമലംഘകരെ പിടികൂടാന്‍ അധികാരം നല്കുന്ന നിയമങ്ങളാണ് വരുന്നത്
ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു
വിനോദമേഖലയിലേക്കുള്ള വാട്സ്ആപ്പിന്റെ ആദ്യ ചുവടുമാറ്റം കൂടിയാണിത്
ഫീച്ചർ അവതരിപ്പിക്കുന്നതിന് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ വേർഷനിൽ ഇത് ലഭ്യമാക്കും
ഫീച്ചർ എത്തിക്കാനുള്ള ശ്രമം വാട്സ്ആപ്പ് രണ്ട് വർഷം മുമ്പേ ആരംഭിച്ചിരുന്നു
ഈ ഉപയോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ തങ്ങളുടെ ഹാൻഡ്സെറ്റുകൾ ഐഒഎസ് 12ലേക്കോ അല്ലെങ്കിൽ പുതിയ പതിപ്പുകളിലേക്കോ അപ്ഗ്രേഡ് ചെയ്യണം
iPhone 5, iPhone 5c ഉപയോക്താക്കള്‍ പുതിയ iPhone മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും
ഈ ഓപ്ഷൻ ഡിസേബിൾ ചെയ്യാനാവില്ലെന്നാണ് റിപ്പോർട്ട് നൽകുന്ന വിവരം
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്
വാട്സാപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസേജുകൾ കുറക്കാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
'ഉപയോക്താക്കളുടെ സന്ദേശങ്ങൾ മുഖാമുഖമുള്ള സംഭാഷണങ്ങൾ പോലെ സ്വകാര്യമായും സുരക്ഷിതമായും മാറ്റുവാൻ മെറ്റ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും'
ഫേസ്ബുക്കിൽ ഫ്രെയിം ആണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് തന്നെ ഇത് നൽകുന്നുമുണ്ട്.
സ്വന്തം സന്ദേശങ്ങൾ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാൻ കഴിയൂ എന്നതിൽ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്
ദോഷകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നു കണ്ടെത്തിയതിനാലാണ് 2,210,000 അക്കൗണ്ടുകൾ നിരോധിച്ചത്
109 പേരുള്ള ഗ്രൂപ്പിൽ നിന്ന് ആര് ചോർത്തിയെന്ന് അറിയാൻ നേത്യത്വത്തിനും വലിയ താൽപര്യമില്ല
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ഒരുവിഭാഗം ഭാരവാഹികള്‍
സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഇനിമുതൽ ചിത്രങ്ങളും വീഡിയോയും മാത്രമല്ല ഓഡിയോയും നൽകാൻ സാധിച്ചേക്കും.