Light mode
Dark mode
ഒരു വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ആദ്യ ശ്രമം വിജയിച്ചാൽ തന്നെ പ്രക്രിയ പൂർത്തിയാക്കാൻ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷൻ വരും
സന്ദേശം തിരിച്ചെടുത്ത്, 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാനും ഒരു വഴിയില്ല. എന്നാൽ, വാട്സ്ആപ്പ് ഒടുവിൽ അതിനും ഒരു പോംവഴിയുമായി എത്താൻ പോവുകയാണ്
സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് പകരം എഡിറ്റ് ചെയ്ത് അക്ഷരത്തെറ്റുകളും മറ്റു പിഴവുകളും തിരുത്താനാകുമെന്നതാണ് ഈ ഒപ്ഷന്റെ ഗുണം
പുതിയം സംവിധാനം വൈകാതെ തന്നെ ആന്ഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാകുമെന്നാണ് റിപ്പോര്ട്ടുകള്
വാട്സ് ആപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടത്
വാട്സ്ആപ്പ് മസേജുകൾക്കും ഇമോജി ഉപയോഗിച്ച് പ്രതികരിക്കാമെന്നതാണ് റിയാക്ഷൻ ഫീച്ചറിന്റെ സവിശേഷത
ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും
പുതിയ കേന്ദ്ര ഐ.ടി നിയമപ്രകാരം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള എല്ലാ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഓരോ മാസവും പരാതി പരിഹാരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്
ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കും
റീൽസ് മുതൽ മെസേജ് റിയാക്ഷൻ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്സും വാട്ട്സ്ആപ്പിൽ ഉടൻ എത്താൻ പോകുകയാണ്
ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് മുതൽ വോയിസ് കോളിലേക്ക് കൂടുതൽ പേരെ ഉള്പ്പെടുത്തുന്നതടക്കമുള്ള കൂടുതല് സൗകര്യങ്ങളാണ് ഇനി വരാനിരിക്കുന്നത്
ഫോണിലൂടെ വെല്ലുവിളിച്ച അനിൽ കുമാറിനെ തിരഞ്ഞ് രണജിത്ത് എത്തുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
ഒരേസമയം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് പുതിയ പതിപ്പ്.
റഷ്യക്കാരനായ പവേൽ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്ഫോമുകളിലൊന്നാണ്
വാട്സ്ആപ്പിന്റെ v2.22.7.2 എന്ന വേർഷനിലായിരിക്കും പുതിയ മാറ്റം വരികയെന്നും അവർ സൂചന നൽകുന്നു
ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു
നേരത്തെ വാട്സ് ആപ്പ് മൊബൈൽ വേർഷനിൽ പല തീമുകളും വന്നുവെങ്കിലും ഡെസ്ക്ടോപ്,വിൻഡോസ് വേർഷനിൽ ഡാർക്ക് തീം വന്നിരുന്നില്ല
വ്യാജ പ്രചാരണമോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ നടക്കുന്നതായി കണ്ടെത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു
ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് നിരോധനമെന്ന് റിപ്പോർട്ട്
വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു