Light mode
Dark mode
നേരത്തെ അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയിലാണ് കാട്ടാന ആക്രമണമുണ്ടായത്
സംഭവസമയത്ത് വെൽഫെയർ ഓഫിസർ അവധിയിലായിരുന്നു
കാട്ടിനുള്ളിൽനിന്നു തേൻ ശേഖരിച്ച ശേഷം മടങ്ങുകയായിരുന്ന ആദിവാസി കുടുംബത്തിനുനേരെയായിരുന്നു കാട്ടാന ആക്രമണം
ഉപദ്രവകാരികളായ വന്യമൃഗങ്ങളെ പിടികൂടാനാകുന്നില്ലെങ്കില്‍ വെടിവച്ചുകൊല്ലാന്‍ നയരൂപീകരണം നടത്തണമെന്ന് ആവശ്യം
പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ എത്തിച്ചു മടങ്ങിയതായി പൊലീസ്
''മന്ത്രിമാർ ആണെങ്കിൽ മതിയായ ചികിത്സ കിട്ടുമായിരുന്നല്ലോ... സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെനിന്ന് മാറ്റണമായിരുന്നു.''
കുറുവാ ദ്വീപിൽ വാച്ചറായ പാക്കം സ്വദേശി പോൾ വി.പിയാണു മരിച്ചത്
ആന പാഞ്ഞടുത്തപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് താഴെവീഴുകയായിരുന്നു
തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രഹ്മണ്യനാണ് പരിക്കേറ്റത്
പുളിയപ്പതിയിലുള്ള മകളുടെ വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു തമിഴ്നാട് ചിന്നത്തടാകം സ്വദേശി രാജപ്പന്
കൃത്യമായ സുരക്ഷ ഒരുക്കാൻ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്നു വ്യക്തമാക്കി നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്
വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ മേയ്ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്
അരിക്കൊമ്പന് പിന്നാലെ അരിയെടുക്കാൻ എത്തുന്ന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്