Light mode
Dark mode
തിരമാലകൾ രണ്ടര മീറ്റർ ഉയരും
മക്ക, മദീന പ്രവിശ്യകളിലെ താഴ്ന്ന പ്രദേശങ്ങളിലും ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലുമാണ് കാറ്റോടു കൂടിയ മഴക്ക് സാധ്യത
ഉച്ചയ്ക്ക് 12 മണി മുതലാണ് മുന്നറിയിപ്പ്
തകഴിയിൽ റെയിൽവേ പാളത്തിൽ മരം വീണ് ട്രെയിനുകൾ വൈകി
കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട് കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. മേഖലയിലെ അസ്ഥിര കാലാവസ്ഥ രാജ്യത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. പകൽ സമയം കാറ്റും...
കാറ്റും മഴയും തുടരുമെന്നും ജാഗ്രത വേണമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം
രാജ്യത്ത് വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യതയുളളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇതുകാരണം അന്തരീക്ഷ താപനിലയും ഈർപ്പവും കുറയാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് തുടങ്ങുന്ന കാറ്റ് ശനി...
ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് അടുത്തയാഴ്ച വരെ തുടരുമെന്ന് മെട്രോളജി വിഭാഗം മുന്നറിയിപ്പ് നൽകി. കൂടാതെ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാഴ്ചാപരിധി കുറയുമെന്നും ഉയർന്ന തിരമാലകൾക്ക്...
ബഹ്റൈനിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ അടിച്ചുവീശുന്ന വടക്ക് പടിഞ്ഞാറൻ വരണ്ട കാറ്റിന്റെ ഭാഗമാണിത്.പകൽ സമയങ്ങളിലാണ് സാധാരണ കാറ്റ് ശക്തി...
ഇന്ന് രാവിലെ അബൂദാബിയിൽ 40 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്
ബഹ്റൈനിൽ കാറ്റിന് സാധ്യതയതുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതൽ വടക്കു പടിഞ്ഞാറൻ കാറ്റടിക്കുമെന്നും അതുവഴി തിരമാലകൾ ഉയരുമെന്നുമാണ് വിലയിരുത്തൽ. വെള്ളിയാഴ്ച വരെ കാറ്റ് തുടരുമെന്നുമാണ്...
തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണം
വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും
മലപ്പുറത്ത് കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി
കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും നിര്‍ദേശമുണ്ട്
നവംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത
ഈ മാസം 31 വരെ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു
ഒക്ടോബർ 19 മുതൽ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്
അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് സൂചനയു.എ.ഇയില്‍ വെളുപ്പിന് കനത്ത മഴയും കാറ്റും. രാജ്യത്തിന്‍െറ കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ദുബൈ, അബൂദബി നഗരങ്ങളിലും...