Light mode
Dark mode
സൗദി-യെമൻ അതിർത്തി പ്രദേശമായ ജിസാനിലാണ് സംഭവം നടന്നിരുന്നത്
"സംശയരോഗിയാണ് രാജേഷ്, വീടിന്റെ തിണ്ണയിൽ വന്നിരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല"
30 കാരനാണ് 50 കാരിയിൽനിന്ന് പല തവണയായി പണം കൈക്കലാക്കിയത്
ഈ കാലയളവിൽ ഞാൻ 50 ഓളം വീടുകൾ മാറി. എന്നിട്ടും ആ കത്ത് എന്നെ തേടിയെത്തിയത് അത്ഭുതപ്പെടുത്തുന്നുവെന്ന് ടിസി
പണം നഷ്ടമായത് ചെറിയ മുൻകൂർ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ
വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങൾ പറഞ്ഞത്.
യുവതി കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോൾ അതിക്രമിച്ചുകയറിയ തപൻ ദാസും സംഘവും മർദിക്കുകയായിരുന്നു.
സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ യുവതി തലയിൽനിന്ന് അമിതമായി രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.
സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു
തന്റെ മരണശേഷം മക്കൾക്ക് വായിക്കാനായി യുവതി കത്തുകൾ തയ്യാറാക്കിവെച്ചിരുന്നു
ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ പ്രതിഷേധിച്ചു
സംഭവം വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷത്തിന് പിന്നാലെ
മൃതദേഹം കാട്ടിൽ നിന്നും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല
പ്രതി ആർഷൽ കളമശേരി പൊലീസിൽ കീഴടങ്ങി
ഏലൂര് സ്വദേശി ജോസ് മേരി(54)യാണ് മരിച്ചത്. വീട്ടിലെ ഗേറ്റ് തുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ചയാണ് പേരാമ്പ്ര സ്വദേശിയായ അനുവിനെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയത്
യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്
ഇന്ന് വൈകുന്നേരം മുതൽ തന്നെ പത്തനംതിട്ടയിൽ മഴയുണ്ടായിരുന്നു
വരുംകാലങ്ങളിൽ ഐ.എസ്.ആർ.ഒ മിഷനുകളുടെ ഭാഗമായി വനിതകൾ ബഹിരാകാശത്തെത്തുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കുന്നത്.