Light mode
Dark mode
ദേവ്ദത്ത് പടിക്കലിന്റേയും യശ്വസി ജയ്സ്വാളിന്റേയും അർധ സെഞ്ച്വറിയുടേയും ഹെറ്റ്മെയ്റുടെ 46 റൺസിന്റേയും പിൻബലത്തിലായിരുന്നു രാജസ്ഥാൻ ജയത്തിലേക്കെത്തിയത്.
ശുഭ്മാൻ ഗില്ലിന്റെ മാത്രം ബാറ്റിങ് കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 188 റൺസെന്ന ലക്ഷ്യം പിന്തുടർന്നെത്തിയ സൺ റൈസേഴ്സ് 34 റൺസകലെ വീണു.
ലഖ്നൗ നിരയിൽ യഷ് താക്കൂർ ആണ് നാല് വിക്കറ്റെടുത്ത് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്.
ഏകദേശം 34 ലക്ഷം രൂപയാണ് 25കാരനായ ഇയാൾ തട്ടിപ്പ് നടത്തി ടൂർണമെന്റിൽ നേടിയത്.
ദുരന്തമായിട്ടായിരുന്നു ഡൽഹിയുടെ തുടക്കം. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ച തുടങ്ങി.
മൂന്ന് സിക്സറിന്റേയും പത്ത് ഫോറുകളുടേയും അകമ്പടിയോടെ 48 പന്തിൽ പുറത്താവാതെ 74 റൺസെടുത്ത ത്രിപാഠിയുടെ തീപ്പൊരി ബാറ്റിങ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കി.
റിങ്കു സിങ്ങിന്റെ തീപ്പൊരി ഇന്നിങ്സാണ് കൊൽക്കത്തയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. 21 ബോളിൽ 48 റൺസെടുത്ത സിങ്ങിന്റെ ബാറ്റിൽ നിന്നും ആറ് സിക്സറുകളും ഒരു ബൗണ്ടറിയുമാണ് പിറന്നത്.
ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി കൂറ്റനടികളോടെ മുന്നോട്ടുനീങ്ങിയെങ്കിലും ഫലമുണ്ടായില്ല.
നാലോവറിൽ 20 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലും 25 റൺസ് വിട്ടു നൽകി 4 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലുമാണ് ഇന്ത്യക്ക് വിജയ വഴി വെട്ടിത്തെളിച്ചത്.
നേരത്തെ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശ്ശ്വസി ജയ്സ്വാളും നാലാമതിറങ്ങിയ ദേവ്ദത്ത് പടിക്കലും തകർത്തടിച്ചതോടെയാണ് ലഖ്നൗ സൂപ്പർ ജയൻറ്സിന് 179 റൺസ് വിജയലക്ഷ്യം നൽകിയിരുന്നത്
നേരത്തെ ഓപ്പണർ ഡേവിഡ് വാർണറുടെയും അഞ്ചാമനായിറങ്ങിയ റോവ്മാൻ പവലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഡൽഹി 207 റൺസ് നേടിയിരുന്നത്
വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറിയടക്കം ചേർത്ത് ബംഗ്ലൂർ നേടിയ 170 റൺസ് മൂന്നു പന്ത് ബാക്കി നിൽക്കേ ടീം മറികടന്നു
മൗറീഷ്യോയുടെ ഗോളിലൂടെ സമനില കണ്ടെത്തിയ മുംബൈയുടെ താളം തെറ്റിച്ചാണ് 94ാം മിനുട്ടിലെ ഗോൾ വന്നത്
ആദ്യ ഇന്നിംഗ്സിൽ ആസ്ട്രേലിയക്കായി സെഞ്ച്വറി നേടിയ ട്രാവിഡ് ഹെഡാണ് കളിയിലെയും പരമ്പരയിലെയും താരം
മലയാളി താരം വിപി സുഹൈർ നോർത്ത് ഈസ്റ്റിനായി ഗോൾ നേടി
പത്തു വിക്കറ്റ് നഷ്ടപ്പെടുത്തി 19 ഓവറുകളിലായി ആകെ 137 റൺസാണ് ശ്രീലങ്ക നേടിയത്
നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ന്യൂസിലാൻഡ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്