ബെല്‍ജിയത്തില്‍ ആദ്യമായി കുട്ടിയെ ദയാവധത്തിന് വിധേയനാക്കി
2014ല്‍ നിയമഭേദഗതി കൊണ്ടു വന്നതിന് ശേഷം ആദ്യമായാണ് ബെല്‍ജിയത്തില്‍ ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കുന്നത്. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.ബെല്‍ജിയത്തില്‍ ആദ്യമായി ഒരു...