Light mode
Dark mode
''കിലിയൻ എംബാപ്പെയുമായി എനിക്കു നല്ല ബന്ധമാണുള്ളത്... പി.എസ്.ജിയിലെ സാഹചര്യം അത്ര നല്ലതായിരുന്നില്ല.''
സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഗോ മുസാഫിറും ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടുവും കയ്യടി നേടി
93.6 മില്യണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ലോകകപ്പ് കാലത്ത് വന്നത്
സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, വളണ്ടിയര്‍മാര്‍, ലോകകപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകള്‍ വഹിച്ചവര്‍ എന്നിവര്‍ക്ക് നോമിനേഷന്‍ നല്‍കാം.
എന്നാല്‍ ഏതൊക്കെ താരങ്ങള്‍ക്കെതിരായാകും നടപടിയെന്നോ ഏതൊക്കെ സംഭവങ്ങളാണ് നടപടിക്ക് കാരണാമാകുന്നതെന്നോ ഫിഫ വ്യക്തമാക്കിയിട്ടില്ല.
ഫ്രഞ്ച് ടീമില്‍ താനൊരു പ്രശ്‌നക്കാരനാണെന്ന് തനിക്ക് തോന്നി തുടങ്ങിയെന്നും താന്‍ കളി നിര്‍ത്തുകയാണെന്നും എംബാപ്പെ ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ വംശീയവാദികള്‍ക്ക് മുന്നില്‍ ആ 22 കാരന്‍...
ഫുട്ബോളിന്‍റെ വെള്ളിവെളിച്ചത്തില്‍ ഇനിയുണ്ടാകില്ലെന്ന് ലയണല്‍ മെസ്സി തീരുമാനിച്ചുറപ്പിക്കുന്ന രാത്രി, അന്നയാളുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് സന്ദേശം എത്തുന്നു...
ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ത്താന്‍ ഫിഫ വന്‍ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ
ചരിത്രമോ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യമോ പറയാനില്ലാത്ത മൊറോക്കോ ഖത്തർ ലോകകപ്പിൽ നേടിയെടുത്തത് വിലമതിക്കാനാവാത്ത നേട്ടമാണ്
ലോകകപ്പിൽ ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം
വെള്ളിയാഴ്ച രാത്രിയാണ് നെതർലൻഡ്‌സ്-അർജന്റീന പോരാട്ടം
ഡിസംബർ 9ന് ഇന്ത്യൻ സമയം രാത്രി 8.30 ന് ക്രൊയേഷ്യക്കെതിരെയാണ് ബ്രസീലിന്റെ ക്വാർട്ടർ പോരാട്ടം
തന്റെ ആയിരാമത് മത്സരത്തെ അടയാളപ്പെടുത്താൻ അയാൾക്ക് ഇതിൽപ്പരം എന്തു വേണം!
നാട്ടിന്‍ പുറത്തെ ക്ലബുകള്‍ക്ക് സമാനമായാണ് ഓഫീസ് മോടിപിടിപ്പിച്ചിരിക്കുന്നത്
ബലാത് അൽ ശുഹദാ സ്‌കൂളിലെ 30 അധ്യാപകരും 100 വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് ഖത്തറില്‍ എത്തിയത്
ഒരുപക്ഷേ വിന്‍സെന്‍റ് അബൂബക്കറിനെതിരെ ചുവപ്പ് കാർഡ് പുറത്തെടുക്കുമ്പോൾ ആ റഫറിക്ക് പോലും കുറ്റബോധം തോന്നിയിരിക്കണം
ഇന്ന് യുറുഗ്വായോട് തോറ്റ് പ്രീക്വാര്‍ട്ടറിലെത്താതെ ടീം പുറത്തായതിന് പിന്നാലെയാണ് ഓട്ടോ അഡ്ഡോ രാജി പ്രഖ്യാപിച്ചത്.
മൊറോക്കൻ കാണികൾ ഫ്രീ ഫലസ്തീൻ എന്നെഴുതിയ കൂറ്റൻ പതാകയും ഗ്യാലറിയിൽ പ്രദർശിപ്പിച്ചു
ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകും
മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മുഴുവന്‍ മാറ്റി മറിച്ചത്