ബാബരി കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി
കേവലം ഭൂമി തര്‍ക്കം മാത്രമായിട്ടാകും കേസ് പരിഗണിക്കുകയെന്ന് കോടതിബാബരി മസ്ജിദ് ഭൂമിക്കേസ് പൂര്‍ണ്ണമായും ഭൂ തര്‍ക്ക വിഷയമായാണ് പരിഗണിക്കുന്നത് എന്ന് സുപ്രീംകോടതി. കോടതിയില്‍ സമര്‍പ്പിച്ച നൂറ്റാണ്ടുകള്‍...