Light mode
Dark mode
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബോളർമാരെ പലരുടെയും ക്ഷമ പരിശോധിച്ച ചഹൽ രഞ്ജി ട്രോഫിയിലെ വന്മതിലെന്ന പേരിലാണിപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്
നിലവിൽ കൗണ്ടി ക്രിക്കറ്റിൽ നോർതാംപ്ടൻഷെയറിനായി പന്തെറിയുന്ന ചഹൽ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്
''എന്ത് വിലകൊടുത്തും ലേലത്തിൽ സ്വന്തമാക്കുമെന്ന് ആർ.സി.ബി എനിക്ക് വാക്കുതന്നു, എന്നിട്ടും എന്നെ എടുത്തില്ല''
സഞ്ജുവിനൊപ്പം കറുത്ത മുണ്ടുടുത്ത് നിൽക്കുന്ന ചഹലിന്റെ ചിത്രം രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്
വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ അവസാന ഓവറിലായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം
2019 ലോകകപ്പിൽ വാട്ടര്‍ബോട്ടിലുകളുമായി ബൗണ്ടറി ലൈനിനരികെ കിടക്കുന്ന ചാഹലിന്റെ മീം വൈറലായിരുന്നു.
മത്സരത്തിൽ യുവരക്തങ്ങളായ ഇഷൻ കിഷനും തിലക് വർമയും പോരാടിയെങ്കിലും രാജസ്ഥാൻ റോയൽസ് 23 റൺസിന് മുംബൈയെ തോൽപ്പിക്കുകയായിരുന്നു
കഴിഞ്ഞ എട്ടു സീസണുകളിലായി ബാംഗ്ലൂരിനായി കളിച്ച ചെഹലിനെ, ഇത്തവണത്തെ താരലേലത്തിൽ 6.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്.
യുസ്വേന്ദ്ര ചഹലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 6.50 കോടിക്കാണ്
മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ ട്വിറ്റര്‍ സന്ദേശത്തിലാണ് ചഹല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്
ജൂലൈ 27 ന് കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുടെ സമ്പര്ക്കപട്ടികയിലുള്ളവരായിരുന്നു ഇരുവരും