- Home
- zimbabwecricketer
Cricket
25 Jan 2022 2:36 PM GMT
''ഒരു ഇന്ത്യൻ വ്യവസായി കൊക്കൈൻ തന്നു മയക്കി; 11 ലക്ഷം തന്ന് ഒത്തുകളി നടത്താന്‍ ബ്ലാക്ക്മെയില്‍ ചെയ്തു''; വെളിപ്പെടുത്തലുമായി സിംബാബ്വെ മുൻ നായകൻ ബ്രെൻഡൻ ടെയ്ലർ
''ആറുപേരാണ് എന്റെ മുറിയിലുണ്ടായിരുന്നത്. ജീവനിൽ ഭയമുണ്ടായിരുന്നു എനിക്ക്. ഒടുവിൽ ഞാനതിനു വഴങ്ങി. എന്നിട്ട് 15,000 ഡോളർ തന്ന് വാതുവയ്പ്പിനുള്ള അഡ്വാൻസാണെന്നു പറഞ്ഞു..'' വിശദീകരണക്കുറിപ്പിൽ സിംബാബ്വെ...