Light mode
Dark mode
author
Contributor
Articles
സ്വപ്നയേയും സരിതയേയും പോലെ വീരനായികയായ പുരാവസ്തു കേസിലെ ഇടനിലക്കാരി അനിത പുല്ലയിലാണ് ലോക കേരള സഭയില്‍ പല്ലിളിച്ചു നിന്നത്. സംഭവത്തെകുറിച്ച് ചീഫ് മാര്‍ഷല്‍ അന്വേഷിക്കുമെന്ന് ബഹു. സ്പീക്കര്‍ പറഞ്ഞതാണ്...
പൊളിറ്റിക്കൽ പാർലർ | വീഡിയോ
മുമ്പ് വാളുകള്‍ക്ക് മുന്നിലൂടെ ഇരട്ടച്ചങ്കനായി നടന്നുപോയ നേതാവായിരുന്നു വിജയന് മിന്നല്‍ പിണറായി. പക്ഷെ, ഇപ്പോള്‍ വാക്കുകള്‍ക്ക് മുന്നില്‍ പകച്ചുപോകുന്നത് പോലെ. കോട്ടയത്ത് ഏതായാലും 340 അംഗ പൊലീസ്...
പൊളിറ്റിക്കൽ പാർലർ
വി.ഐ.പികളെ തട്ടിയും മുട്ടിയും മര്യാദക്ക് വഴി നടക്കാന്‍ പറ്റുന്ന അവസ്ഥായിലായിരുന്നില്ല തൃക്കാക്കരക്കാര്‍. വാഗ്ദാനങ്ങളുടെ പെരുമഴയും, മെയ്മാസത്തിലെ മഴയോടൊപ്പം അവിടെ പെയ്യുന്നുണ്ടായിരുന്നു. പറഞ്ഞിട്ടെന്താ...
പിണറായിയുടെ പൊലീസിനെ പി. സിക്ക് പേടിയില്ല. പിന്നെയോ ചിലപ്പോ ചെറിയൊരു ഭയം കാണും. അത്ര തന്നെ. അതുകൊണ്ടാണല്ലോ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് ശേഷം പൂഞ്ഞാറിലെ വസതിയിലെത്തിയ പൊലീസേമാന്മാര്‍ക്ക്...
വീഡിയോ
പൊളിറ്റിക്കല്‍ പാര്‍ലര്‍
കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാതെ, സി.പി. എമ്മിലേക്കുള്ള യാത്രയില്‍ വട്ടം വെച്ചത്രെ. അപ്പോ പിന്നെ കെറെയില്‍ വരാതെ രക്ഷയുണ്ടോ. തോമസ് മാഷിന് അതിവേഗതയില്‍...
ഇടതുപക്ഷം ഹൃദയപക്ഷമായി മാറിയെന്നാണ് മുന്നണി കണ്‍വീനര്‍ അവകാശപ്പെടുന്നത്. അങ്ങിനെയെങ്കില്‍ മുന്നണിയുടെ പേര് ഹൃദയപക്ഷ ജനാധിപത്യ മുന്നണിയെന്ന് അടുത്ത് തന്നെ പുനഃക്രമീകരിക്കുമെന്ന് പ്രതീക്ഷിക്കാം. |...
പകല്‍ ചെങ്കൊടിയും രാത്രി കാവിക്കൊടിയും പിടിക്കുന്നവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പെരുകുന്നുണ്ട്. അതിനെയാണ് നയതന്ത്ര കാവിച്ചുവപ്പ് ചെന്താമര സിന്‍ഡ്രോം എന്നു വിശേഷിപ്പിക്കുന്നത്. ജയരാജന്മാര് വാചകമടി...
ചുവപ്പു ഷാള്‍ ഒരിക്കല്‍ മാറിലണിഞ്ഞുകഴിഞ്ഞാല് പിന്നെ പുറത്തുപോകാന്‍ തോന്നിയാല്‍ സൂക്ഷിക്കണം. കാരണം, ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, പാര്‍ട്ടി കോണ്‍ഗ്രസാണ്. മട്ടും ഭാവവും പെട്ടെന്ന് മാറും.
എന്തു കൊണ്ട് കൂടുന്നുവെന്ന് ചോദിക്കുമ്പോള്‍ സന്ദേശം സിനിമയിലെ ഡയലോഗാണ് ഭരണാധികാരികള്‍ തള്ളിമറിച്ചിടുന്നത്.
പലവിധച്ചിരികൾ | പൊളിറ്റിക്കൽ പാർലർ | മീഡിയവൺ ഷെൽഫ്വീഡിയോ കാണാം ..