ബിഎംഡബ്ലിയു 3 ജിടി ഇന്ത്യന്‍ വിപണിയില്‍, വില 43.30 ലക്ഷം

Update: 2017-11-28 08:28 GMT
ബിഎംഡബ്ലിയു 3 ജിടി ഇന്ത്യന്‍ വിപണിയില്‍, വില 43.30 ലക്ഷം
Advertising

അടിസ്ഥാന മോഡലായ സ്പോര്‍ട്ട് ലൈന്‍ ഡീസല്‍ (320d) ക്ക് പുറമെ ലക്ഷ്വറി ലൈന്‍ ഡീസല്‍ (46.50 ലക്ഷം), ലക്ഷ്വറി ലൈന്‍ പെട്രോള്‍ (330i)  47.50 ലക്ഷം രൂപ എന്നിവയാണ് വിപണിയില്‍ ലഭ്യമായ

ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയു 3ജിടി ശ്രേണിയില്‍പ്പെട്ട ഗ്രാന്‍ ടറിസ്മോ ഇന്ത്യന്‍ വിപണിയിലിറക്കി. 43.30 രൂപയാണ് അടിസ്ഥാന വില. അടിസ്ഥാന മോഡലായ സ്പോര്‍ട്ട് ലൈന്‍ ഡീസല്‍ (320d) ക്ക് പുറമെ ലക്ഷ്വറി ലൈന്‍ ഡീസല്‍ (46.50 ലക്ഷം), ലക്ഷ്വറി ലൈന്‍ പെട്രോള്‍ (330i) 47.50 ലക്ഷം രൂപ എന്നിവയാണ് വിപണിയില്‍ ലഭ്യമായ മറ്റ് മോഡലുകള്‍. 3 ജിടിയുടെ മൂന്ന് പെട്രോള്‍ മോഡലുകളും അഞ്ച് ഡീസല്‍ മോഡലുകളുമാണ് ആഗോളതലത്തില്‍ ബിഎംഡബ്ലിയു രംഗത്തിറക്കിയിട്ടുള്ളത്.

Tags:    

Writer - വൃന്ദ ഗ്രോവര്‍

Contributor

Vrinda Grover is a lawyer, researcher, and human rights and women's rights activist based in New Delhi, India. As a lawyer she has appeared in prominent human rights cases and represented women and child survivors of domestic and sexual violence; victims and survivors of communal massacre, extrajudicial killings and custodial torture; sexual minorities; trade unions; and political activists

Editor - വൃന്ദ ഗ്രോവര്‍

Damodaran - വൃന്ദ ഗ്രോവര്‍

Similar News