ചാമ്പ്യൻസ് ട്രോഫി: ബംഗ്ലാദേശ്, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ പ്രഖ്യാപിച്ചു
ദുബൈ: ഫെബ്രുവരി 19 മുതൽ പാകിസ്താനിലും യു.എ.ഇയിലുമായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ബംഗ്ലാദേശ്, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് പ്രഖ്യാപിച്ചത്.
ഇന്ത്യയും പാകിസ്താനുമാണ് ഇതുവരെ ടീം പ്രഖ്യാപിക്കാത്തവർ. പോയവർഷം ഇന്ത്യ വെറും 3 ഏകദിനം മത്സരങ്ങൾ മാത്രമാണ് കളിച്ചത്. അതുകൊണ്ട് തന്നെ താരങ്ങളെ തെരഞ്ഞെടുക്കുന്നതിൽ അടക്കം അനിശ്ചിതത്വമുണ്ട്. ജനുവരി 19ന് ടീം പ്രഖ്യാപിക്കുമെന്നാണ് വിവരം.
പ്രഖ്യാപിച്ച ടീമുകൾ
Bangladesh: Nazmul Hossain Shanto (c), Soumya Sarkar, Tanzid Hasan, Tawhid Hridoy, Mushfiqur Rahim, MD Mahmud Ullah, Jaker Ali Anik, Mehidy Hasan Miraz, Rishad Hossain, Taskin Ahmed, Mustafizur Rahman, Parvez Hossai Emon, Nasum Ahmed, Tanzim Hasan Sakib, Nahid Rana
New Zealand: Mitchell Santner (c), Michael Bracewell, Mark Chapman, Devon Conway, Lockie Ferguson, Matt Henry, Tom Latham, Daryl Mitchell, Will O’Rourke, Glenn Phillips, Rachin Ravindra, Ben Sears, Nathan Smith, Kane Williamson, Will Young
Afghanistan: Hashmatullah Shahidi (c), Ibrahim Zadran, Rahmanullah Gurbaz, Sediqullah Atal, Rahmat Shah, Ikram Alikhil, Gulbadin Naib, Azmatullah Omarzai, Mohammad Nabi, Rashid Khan, AM Ghazanfar, Noor Ahmad, Fazalhaq Farooqi, Farid Malik, Naveed Zadran
England: Jos Buttler (c), Jofra Archer, Gus Atkinson, Jacob Bethell, Harry Brook, Brydon Carse, Ben Duckett, Jamie Overton, Jamie Smith, Liam Livingstone, Adil Rashid, Joe Root, Saqib Mahmood, Phil Salt, Mark Wood
Australia: Pat Cummins (c), Alex Carey, Nathan Ellis, Aaron Hardie, Josh Hazlewood, Travis Head, Josh Inglis, Marnus Labuschagne, Mitchell Marsh, Glenn Maxwell, Matt Short, Steve Smith, Mitchell Starc, Marcus Stoinis, Adam Zampa
South Africa: Temba Bavuma (c), Tony de Zorzi, Marco Jansen, Heinrich Klaasen, Keshav Maharaj, Aiden Markram, David Miller, Wiaan Mulder, Lungi Ngidi, Anrich Nortje, Kagiso Rabada, Ryan Rickelton, Tabraiz Shamsi, Tristan Stubbs, Rassie van der Dussen