പദ്മാവത് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ കോടതിയില്‍
Update: 2018-05-22 11:09 GMT
കോടതിയുടെ മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യം
പദ്മാവത് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകളാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യം.