ആസിഫ് അലിക്ക് പെണ്‍കുഞ്ഞ്
Update: 2018-05-25 18:21 GMT
2013 മെയ് മാസത്തിലായിരുന്നു ആസിഫ് അലി-സമ ദമ്പതികളുടെ വിവാഹം
നടന്‍ ആസിഫലിക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞുണ്ടായ വിവരം ആസിഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി കുറിച്ചു.
2013 മെയ് മാസത്തിലായിരുന്നു ആസിഫ് അലി-സമ ദമ്പതികളുടെ വിവാഹം. ആദം അലിയാണ് ഇവരുടെ മൂത്ത മകന്‍.