വീണ്ടും റഹ്മാന്‍ മാജിക്;തരംഗമായി ജയ് ഹിന്ദ് ഇന്ത്യയുടെ പ്രെമോ വീഡിയോ

ഇന്ത്യ ആതിഥേയരാകുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ജയ് ഹിന്ദ് ഇന്ത്യ എന്ന പേരില്‍ ആല്‍ബം പുറത്തിറക്കുന്നത്.

Update: 2018-11-21 04:24 GMT
Advertising

തൊട്ടതെല്ലാം പൊന്നാക്കുന്ന റഹ്മാന്‍ മാജിക് ഇവിടെയും ആവര്‍ത്തിക്കുകയാണ്. എ.ആര്‍ റഗ്മാന്‍ സംവിധാനം ചെയ്യുന്ന ജയ് ഹിന്ദ് ഇന്ത്യയുടെ പാട്ടില്‍ ഈ മാജിക് വീണ്ടും ആരാധകര്‍ക്ക് കാണാം. ഇതിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

Full View

ഇന്ത്യ ആതിഥേയരാകുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ജയ് ഹിന്ദ് ഇന്ത്യ എന്ന പേരില്‍ ആല്‍ബം പുറത്തിറക്കുന്നത്. സംഗീതം കൂടാതെ ആല്‍ബത്തില്‍ ദൃശ്യസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നതും റഹ്മാന്‍ തന്നെയാണ്.

ഷാരൂഖ് ഖാനും നയന്‍താരയും അഭിനയിക്കുന്നു എന്നതും ജയ് ഹിന്ദ് ഇന്ത്യയുടെ സവിശേഷതയാണ്. ഇന്ത്യന്‍ ടീം ഹോക്കി താരങ്ങളും ആല്‍ബത്തില്‍ അണിനിരക്കുന്നുണ്ട്. ഗുല്‍സാറാണ് ആല്‍ബത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്.

Full View

ये भी पà¥�ें- ഒരിക്കല്‍കൂടി സംവിധായക വേഷമണിഞ്ഞ് എ.ആര്‍ റഹ്മാന്‍; അഭിനയിക്കുന്നത് ഷാറൂഖ് ഖാനും നയന്‍താരയും

ये भी पà¥�ें- ‘ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു’; വെളിപ്പെടുത്തലുമായി എ.ആര്‍ റഹ്‍മാന്‍

ये भी पà¥�ें- മീ ടൂവില്‍ നിലപാട് വ്യക്തമാക്കി എ.ആര്‍ റഹ്മാന്‍

Tags:    

Similar News