ഫുട്‌ബോള്‍ ഗ്രൗണ്ട് കീഴടക്കി നായ്ക്കൂട്ടം 

Update: 2018-10-09 08:47 GMT
Advertising

ജോര്‍ജിയയിലെ ഫുട്‌ബോള്‍ ലീഗിലാണ് രസകരമായ സംഭവം. മത്സരം പുരോഗമിക്കുന്നതിനിടെ നായ്ക്കൂട്ടം ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തുകയായിരുന്നു. കളിക്കാര്‍ നായ്ക്കൂട്ടത്തെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം പാളി. സെക്യൂരിറ്റി ജീവനക്കാരും കളിക്കാരും ഏറെ പണിപെട്ടാണ് നായ്കൂട്ടങ്ങളെ പിന്നീട് പുറത്താക്കിയത്. കളി ഏറെ സമയം തടസപ്പെട്ടു. നായ്ക്കളുടെ ഈ ‘കീഴടക്കല്‍’ കാണികള്‍ ആദ്യം ആസ്വദിച്ചെങ്കിലും സമയം വൈകുന്നതിനാല്‍ അവരും ചീത്തവിളിക്കാന്‍ തുടങ്ങി.

Full View
Tags:    

Similar News