എ​റ​ണാ​കു​ളം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം സംഘടിപ്പിച്ചു

ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

Update: 2025-03-28 11:24 GMT
Editor : razinabdulazeez | By : Web Desk
എ​റ​ണാ​കു​ളം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം സംഘടിപ്പിച്ചു
AddThis Website Tools
Advertising

കു​വൈ​ത്ത്​ സി​റ്റി: എ​റ​ണാ​കു​ളം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം മം​ഗ​ഫ് ഡി​ലൈ​റ്റ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ശി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് അ​സിം സേ​ട്ട് സു​ലൈ​മാ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സ് ബേ​ബി, പ്ര​വീ​ൺ മാ​ട​ശ്ശേ​രി, ബി​ന്ദു പ്രി​ൻ​സ്, ജി​നോ എം.​കെ, ( പേ​ട്ര​ൻ ) ജോ​യ് മ​ന്നാ​ട​ൻ ( അ​ഡ്വൈ​സ​റി ബോ​ർ​ഡ് ), അ​ജി മ​ത്താ​യി (വൈ​സ് പ്ര​സി​ഡ​ൻ​റ്), ഹെ​ല​ൻ മ​രി​യ, ജോ​ബി ഫ്രാ​ൻ​സി​സ് കെ.​എം, പീ​റ്റ​ർ കെ. ​മാ​ത്യു, ജി​ജു പോ​ൾ, ജോ​സ​ഫ് കോ​മ്പാ​റ, സാ​ബു പൗ​ലോ​സ്, അ​ബ്ദു​ൽ റ​ഹിം, ജി​യോ മ​ത്താ​യി ഇ​ത​ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ മാ​ർ​ട്ടി​ൻ മാ​ത്യു, സ​ജീ​വ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജോ​ളി ജോ​ർ​ജ് അ​വ​താ​ര​ക​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ ജോ​സ​ഫ് സ്വാ​ഗ​ത​വും ഇ​വ​ൻ​റ് ക​ൺ​വീ​ന​ർ അ​നു കാ​ർ​ത്തി​കേ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജോ​ബി ഈ​രാ​ളി, ബാ​ല​കൃ​ഷ്ണ​ൻ മ​ല്യ, ധ​ന​ഞ്ജ​യ​ൻ, ഷോ​ജ​ൻ ഫ്രാ​ൻ​സി​സ്, മ​നോ​ജ് ഐ​സ​ക്, ജ​യ​കൃ​ഷ്ണ​ൻ, അ​നീ​ഷ് ബാ​ബു, ടെ​ൻ​സ​ൺ ലാ​സ​ർ, ലി​സ വ​ർ​ഗീ​സ്, ഷൈ​നി ത​ങ്ക​ച്ച​ൻ, സൗ​മ്യ ജി​നോ, ഷ​ജി​നി അ​ജി, റോ​സ്മി ജി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News