ഗാന്ധിസ്മൃതി കുവൈത്ത് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

Update: 2023-04-04 17:36 GMT
Advertising

ഗാന്ധിസ്മൃതി കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സഹജീവികളോട് കരുണ കാണിക്കണമെന്ന് ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാദർ ഡേവിഡ് ചിറമേൽ പറഞ്ഞു. അഷറഫ് അൻവരി പട്ടാമ്പി റമദാൻ സന്ദേശം നൽകി. പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു.

മധു മാഹി , പോളി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ നോമ്പ് തുറയിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News