ജി.സി.സി ഗെയിംസില്‍ വനിതാ താരങ്ങളുടെ കരുത്തില്‍ കുവൈത്ത്

Update: 2022-05-20 11:42 GMT
Advertising

ജി.സി.സി ഗെയിംസില്‍ കുവൈത്തി വനിതകളുടെ മുന്നേറ്റം. കുവൈത്ത് നേടിയ മെഡലുകളില്‍ ഭൂരിഭാഗവും വനിത താരങ്ങളുടേതാണ്. വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ കുവൈത്ത് സ്വര്‍ണം നേടി.

ഹമ്മര്‍ ത്രോ , സൈക്കിളിങ്, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ ഇനങ്ങളിലും കുവൈത്തി വനിതാ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ നേടിയത് കുവൈത്താണെങ്കിലും പോയിന്റ് നിലയില്‍ ബഹ്റൈനാണ് മുന്നിലുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News