കുവൈത്ത്-സൗദി ഓയില്‍ പദ്ധതി അൽ ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചു

Update: 2023-09-09 11:35 GMT
Advertising

കുവൈത്ത് - സൗദി ജോയിന്റ് ഓപ്പറേഷൻസ് ഓയില്‍ പദ്ധതിയായ അൽ-ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഉൽപ്പാദനം ഭാഗികമായി നിര്‍ത്തിവെച്ചത് .

സൗദി അറേബ്യന്‍ കമ്പനിയായ അരാംകോയും കുവൈത്ത് ഗൾഫ് ഓയിൽ കമ്പനിയും ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് സഹകരിച്ച ജീവനക്കാരെ അൽ-ഖഫ്ജി ജോയിന്റ് ഓപ്പറേഷൻസ് അഭിനന്ദിച്ചു.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News