കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികൾ

കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് കാനഡയിലേക്ക് യാത്രയാകുന്ന മുൻ പ്രസിഡണ്ട് ജയേഷ് ഓണശേരിക്ക് ചടങ്ങില്‍ യാത്രയപ്പ് നല്‍കി

Update: 2023-01-19 17:17 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോൺസൻ വട്ടകോട്ടയിൽ തിരഞ്ഞെടുപ്പിന് നേത്യത്വം നൽകി. സെമി ജോൺ ചവറാട്ടിനെ പ്രസിഡണ്ടായും ബിജോ മൽപാങ്കലിനെ ജനറൽ സെക്രട്ടറിയായും ജോസുകുട്ടി പുത്തൻതറയെ ട്രഷററായും തിരഞ്ഞെടുത്തു. കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് കാനഡയിലേക്ക് യാത്രയാകുന്ന മുൻ പ്രസിഡണ്ട് ജയേഷ് ഓണശേരിക്ക് ചടങ്ങില്‍ യാത്രയപ്പ് നല്‍കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News