വഖഫ് നിയമനം; പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ
Update: 2022-07-21 05:51 GMT


വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സഊദി നാഷണൽ കമ്മിറ്റി സ്വാഗതം ചെയ്തു.
വഖഫ് ബോർഡിലെ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ, വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ വന്ന പ്രവാസികളെ കൂടി പരിഗണിക്കണമെന്നും നിയമന നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.